21 Aug 2010

Nice Onam Song....

20 Aug 2010

മാവേലി നാടുവാണീടുംകാലം...........

മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്താങ്ങാര്‍ക്കുമോട്ടില്ലതാനും
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാല മരണങ്ങള്‍ കേള്‍ക്കാനില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.....

എല്ലാവര്‍ക്കും ഓണാശംസകള്‍......

Sajayan's

Information Technology Consultant
mail@sajayan.com

Contributors